കൃഷിഭവൻ അറിയിപ്പ്


കേരഗ്രാമം പദ്ധതി പ്രകാരം 30 സെന്റിന് മുകളിൽ തെങ്ങ് കൃഷിയുള്ള കർഷകർക്ക് തെങ്ങിന് ജലസേചനം നടത്തുവാനായി മോട്ടോർ പമ്പ് സെറ്റിന് 50% സബ്‌സിഡി നിരക്കിൽ പരമാവധി 10000 രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.  പമ്പ് സെറ്റിന് ധനസഹായം ആവശ്യമുള്ള കർഷകർ  കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.



Post a Comment

0 Comments