വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു


പീച്ചി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.  ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനും ജില്ല സെക്രട്ടറിയുമായ ബിജു എളക്കത്തുരിന്റെ നേതൃത്വത്തിൽ അഞ്ചേരിച്ചിറ യൂണിറ്റിൽ നടന്ന ക്യാമ്പിലാണ് പീച്ചി യുണിറ്റിലെ 25 അംഗങ്ങൾക്ക് ഹെൽത്ത് കാർഡ് നൽകിയത്. യുണിറ്റ് പ്രസിഡന്റ് വർഗീസ് പാറേക്കാടൻ അധ്യഷത വഹിച്ചു. യുണിറ്റ് ജനറൽ സെക്രട്ടറി സജി താന്നിക്കൽ, നിയോജക മണ്ഡലം എക്‌സിക്യൂട്ടീവ് മെമ്പർ ജോയിസൺ അച്ചാണ്ടി, ഷാജി പീറ്റർ, കുമാരൻ കോഴിപറമ്പിൽ, സുബി തോമസ്റ്റ്, ഇ.വി പോൾ, ദാനിയേൽ, സജി വെള്ളമുണ്ടക്കൽ, കെ.ബി. മോഹനൻ, മനു മാത്യു, ജിജി, സുമതി എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments