നിര്യാതനായി


ആൽപ്പാറ. കിഴുവാക്കൽ പരേതനായ ചന്ദു മകൻ പ്രഭാകരൻ (67) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധൻ) വൈകീട്ട് 3ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ ഷീല. മക്കൾ: പ്രവീഷ്, പ്രഷീന. മരുമകൻ: ജിനു നാരായണൻ.



Post a Comment

0 Comments