പാണഞ്ചേരി പഞ്ചായത്തിൽ ഏപ്രിൽ 17 മുതൽ 22 വരെ പെൻഷൻ മസ്റ്ററിംഗ് നടക്കുന്ന സ്ഥലവും തിയ്യതിയും
17-04-2023: വാർഡ് 5,6,9 - സ്ഥലം: ചുവന്നമണ്ണ് സ്‌കൂൾ
17-04-2023: വാർഡ് 21, 16 - സ്ഥലം: കണ്ണാറ സ്‌കൂൾ
22-04-2023: വാർഡ് 12,13 - സ്ഥലം: പീച്ചി സ്‌കൂൾ
22-04-2023: വാർഡ് 10,12 സ്ഥലം: തെക്കുംപാടം സമുദായ ഹാൾ


0 Comments