പട്ടിക്കാട്. മുൻ പഞ്ചായത്ത് അംഗം ഔസേഫ് പതിലേട്ടിന്റെ സഹോദരൻ മഞ്ഞക്കുന്ന് പതിലേട്ട് പരേതനായ തോമസ് മകൻ ഫ്രാൻസിസ് (58) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10.30ന് മഞ്ഞക്കുന്ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മാതാവ്: മറിയം. മറ്റ് സഹോദരങ്ങൾ: സെബാസ്റ്റിൻ, മത്തായി, തോമസ്, ഗ്രേയ്‌സി, മേരി, ലില്ലി, ബെന്നി.


0 Comments