നിര്യാതനായി


കണ്ണാറ.  മുൻ കെഇആർഐ ജീവനക്കാരൻ പെരിങ്ങോട്ടുകാവ് അപ്പു മകൻ ശിവരാമൻ (84) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) രാവിലെ 9ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: ശകുന്തള. മക്കൾ: ഉഷ, ഷൈല, ഷാജി. മരുമക്കൾ: മുരളി, രമേഷ് ബാബു, ഷീജ.



Post a Comment

0 Comments