നിര്യാതയായി


പട്ടിക്കാട്. ചെമ്പൂത്ര കുരങ്ങൻപാറ പുത്തൂർ വീട്ടിൽ ജോയ് ഭാര്യ റീത്ത (58) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9ന് പട്ടിക്കാട് സെന്റ് സേവിയേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റിജോയ്, ഷിജോയ്. മരുമക്കൾ: സുമി, മജീഷ



Post a Comment

0 Comments