തൂങ്ങി മരിച്ചു


പട്ടിക്കാട്. എടപ്പലം കരേടൻ വീട്ടിൽ രവി മകൾ രജിത (36) മരിച്ചു. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുവായൂർ ആർ.ടി.ഒ. ഓഫീസ് ജീവനക്കാരിയാണ്. സംസ്‌കാരം ഇന്ന് (വ്യാഴം) വടക്കുംപാടം ആത്മാലയത്തിൽ. അമ്മ: ഓമന. സഹോദരി: രമ്യ.



Post a Comment

0 Comments