അന്തരിച്ചു

ചെമ്പൂത്ര. താളിക്കോട് പെരുമ്പാലപറമ്പിൽ പരേതനായ വേലായുധൻ ഭാര്യ സരോജിനി (72) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് രണ്ടിന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ജയൻ, ജയശ്രീ. മരുമക്കൾ: സരസ്വതി, മണി.



Post a Comment

0 Comments