നിര്യാതയായി


പട്ടിക്കാട്. ചുവന്നമണ്ണ് പേരിയിൽ പരേതനായ പൈലിയുടെ ഭാര്യ ഏല്യാമ്മ (105) അന്തരിച്ചു. സംസ്കാരം നാളെ (ശനി) വൈകീട്ട് 3ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ പി.പി. തോമസ്സ്, ഇവാ. ജോസഫ്, ലീലാമ്മ, മേരി, സാറാമ്മ, റാഹേൽ. മരുമക്കൾ: അമ്മിണി, മേരി, ഫിലിപ്പ്, വർഗ്ഗീസ്സ്,  ജോൺകുട്ടി, ജെയിംസ്സ്.



Post a Comment

0 Comments