അന്തരിച്ചു


പീച്ചി. വിലങ്ങന്നൂർ പുത്തൻ പുരക്കൽ പരേതനായ രാഘവൻ മകൻ പ്രദീപ് (53) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. അമ്മ: കാർത്യായനി. ഭാര്യ: ബിന്ദു. മക്കൾ: അമർനാഥ്, ഭവൻ ശങ്കർ.





Post a Comment

0 Comments