മൈനാട്ടിൽ ജോയിയുടെ സംസ്കാരം തിങ്കളാഴ്ച

പട്ടിക്കാട്. മ്യാൻമറിൽ വെച്ച് മരണപ്പെട്ട കൂട്ടാല മൈനാട്ടിൽ പരേതനായ ദേവസി മകൻ ജോയ് (51) യുടെ സംസ്കാരം തിങ്കളാഴ്ച (ഏപ്രിൽ 10) രാവിലെ 10ന് കൂട്ടാല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം ഞായറാഴ്ച രാവിലെ വീട്ടിൽ കൊണ്ടുവരുന്നതാണ്. അമ്മ: ത്രേസ്യ. ഭാര്യ: രാജി. മക്കൾ: ഹന്നാ, ജോയൽ.




Post a Comment

0 Comments