അന്തരിച്ചു


ചുവന്നമണ്ണ്. ഒറവുംപാടം മാങ്ങോട്ടിൽ പരേതനായ ജോസഫ് ഭാര്യ ശോശാമ്മ ജോസഫ് (86) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) 11ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 ന് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, ലിസി, എം.ജെ. ഐസക്, ബീന. മരുമക്കൾ: സ്റ്റാൻലി, ഇ.എം. ജെയിംസ്, ഉഷ, തോമസ്.



Post a Comment

0 Comments