അന്തരിച്ചു


പട്ടിക്കാട്. കൂട്ടാല കൈതമംഗലം ജോൺ തോമസിന്റെ (തങ്കച്ചൻ) ഭാര്യ ജെസ്സി (64) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) രാവിലെ 9ന് ഭവനത്തിൽ ശുശ്രുഷ ആരംഭിച്ച് 12ന് ചവറാംപാടം ഐപിസി ബെയൂല സെമിത്തേരിയിൽ. മക്കൾ: മീര, സിബിൻ. മരുമക്കൾ: സിജോ, പ്രിൻസി.



Post a Comment

0 Comments