നിര്യാതനായി


പൂവൻചിറ. തുണ്ടിയിൽ സോമരാജ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 1ന് വടക്കുംപാടം  ആത്മാലയത്തിൽ. ഭാര്യ: ബീന. മക്കൾ: നീതു, നിതിൻ, സോന. മരുമകൻ: സുധീഷ്.

Post a Comment

0 Comments