നിര്യാതയായി


പട്ടിക്കാട്. ചാണോത്ത് ചിരണ്ടായത്ത് തോമസ് ഭാര്യ മേരി (66) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് 3 ന് ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജി, ബിജു, സാലി. മരുമക്കൾ: ബിന്ദു, ഷൈലി, ജോണി.



Post a Comment

0 Comments