നിര്യാതനായി

 

ചുവന്നമണ്ണ്. അറ്റപ്പറമ്പിൽ ജോസ് മകൻ ബിനു (56) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11 ന് ചുവന്നമണ്ണ് സെന്റ് ജോസഫ് നിർമ്മലഗിരി പള്ളിയിൽ . ഭാര്യ: വനജ, മക്കൾ: റാസ, നിസരി. മരുമകൻ: ആന്റോ ബെൻസിഗർ



Post a Comment

0 Comments