അന്തരിച്ചു

പീച്ചി. തെങ്ങുംകാലായിൽ കുരിയൻ (ബാബു) ഭാര്യ അച്ചാമ്മ (71) അന്തരിച്ചു. സംസ്കാരം പിന്നീട്. കൂട്ടാല എളാമറ്റത്ത് കുടുംബാംഗമാണ് പരേത. മക്കൾ: മിനി, ലിനി, ബിജു, ബിനു, ബെന്നി. മരുമക്കൾ: പാസ്റ്റർ ജോസഫ് കുരിയൻ, ബിനു, അക്സ, റീന,ഷെൻസി.



Post a Comment

0 Comments