ചെമ്പൂത്രയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്


പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രവും പട്ടിക്കാട് ആസ്റ്റർ ലാബ്‌സും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 7 ഞായറാഴ്ച രാവിലെ 9 മണി മുതൽ 3 മണി വരെ ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിർ സ്‌കൂളിൽ നടക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്, സ്‌കിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധിക്കും. മരുന്നുകൾ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
7593899888, 7593899885



Post a Comment

0 Comments