പെരുവനം കുട്ടൻമാരാരെ ആദരിച്ചു


പട്ടിക്കാട്. പത്മശ്രീ പെരുവനം കുട്ടൻമാരാരെ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് ജോബി പി. വി,. സെക്രട്ടറി തിമോത്തി പറപ്പുള്ളി, നരസിംഹ സേവാസമിതി പ്രസിഡന്റ് സുജിത്ത് ചൊവ്വൂക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments