തിരഞ്ഞെടുക്കപ്പെട്ടു


മണ്ണുത്തി. ഒല്ലൂക്കര ലേബർ കോൺട്രാക്ട് സഹകരണസഘം ഭരണസമതി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.വി സുദേവനും ഡയറക്ടർ ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.ജി ബൈജുവും. സുദേവൻ നിലവിൽ സിഐടിയു പാണഞ്ചേരി മേഖല സെക്രട്ടറിയും കർഷകസംഘം മേഖലാ പ്രസിഡന്റുമാണ്. സിപിഐഎം ലോക്കൽ കമ്മിറ്റിയംഗവും  ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ഏരിയ കമ്മിറ്റിയംഗവുമാണ് ബൈജു. കഴിഞ്ഞ 20 വർഷമായി സി.പി.ഐ.എം നേതൃത്വം കൊടുക്കുന്ന മുന്നണിയാണ് ലേബർ കോൺട്രാക്ട് സഹകരണസഘം ഭരിക്കുന്നത്.




Post a Comment

0 Comments