കൊലയാനക്കുഴി വലിയവീട്ടിൽ തങ്കപ്പൻ അന്തരിച്ചു


കണ്ണാറ. കൊലയാനക്കുഴി വലിയവീട്ടിൽ തങ്കപ്പൻ (80) അന്തരിച്ചു. സംസ്‌കാരം ജൂൺ 10 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: തങ്ക. മക്കൾ: രവീന്ദ്രൻ, പരേതനായ രമേഷ്. മരുമകൾ: തങ്കമണി.



Post a Comment

0 Comments