തെക്കേക്കുളം അറുപതാംചിറ അബ്രഹാം ആന്റണി (ബാബു) അന്തരിച്ചു


പീച്ചി.
തെക്കേക്കുളം അറുപതാംചിറ അബ്രഹാം ആന്റണി (ബാബു-60) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 4ന് പീച്ചി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലിബിൻ, എബിൻ.



Post a Comment

0 Comments