കണ്ണാടമലയിൽ പരേതനായ ഔസേപ്പ് മകൻ ജോസ് അന്തരിച്ചു


ആൽപ്പാറ. കണ്ണാടമലയിൽ പരേതനായ ഔസേപ്പ് മകൻ ജോസ് (59) അന്തരിച്ചു. സംസ്കാരം നാളെ (ജൂൺ 21 ബുധൻ) ഉച്ചയ്ക്ക് 12ന് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. അമ്മ: പരേതയായ ശോശാമ്മ. ഭാര്യ: ജെസി. മക്കൾ: ജിസൻ, സോണിയ.



Post a Comment

0 Comments