ചീനിക്കടവ് പറക്കോട്ട് പരേതനായ ജോർജ് ഭാര്യ മറിയക്കുട്ടി അന്തരിച്ചു


കണ്ണാറ. ചീനിക്കടവ് പറക്കോട്ട് പരേതനായ ജോർജ് ഭാര്യ മറിയക്കുട്ടി (93) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 11ന് കണ്ണാറ സെന്റ്. ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മകൻ: മെജോ ജോർജ്.



Post a Comment

0 Comments