മരിച്ച നിലയിൽ കണ്ടെത്തി


പട്ടിക്കാട്. മഞ്ഞക്കുന്ന് കരക്കോനയിൽ പരേതനായ ജോയിയുടെ മകൻ ബിനു (40) നെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്കാരം ഇന്ന് വൈകീട്ട് 3ന് ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മാതാവ്: മേരി. ഭാര്യ: സോണിയ. മക്കൾ: എയ്ഞ്ചൽറോസ്, അയറിൻറോസ്.




Post a Comment

0 Comments