വഴുക്കുംപാറ മുല്ലപ്പിള്ളി കൃഷ്ണൻകുട്ടി നായർ ഭാര്യ പൊന്നമ്മ അന്തരിച്ചു


വഴുക്കുംപാറ. മുല്ലപ്പിള്ളി കൃഷ്ണൻകുട്ടി നായർ ഭാര്യ പൊന്നമ്മ (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 1ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മക്കൾ: സുജാത, കവിത, സരിത. മരുമക്കൾ: ഗോപിനാഥ്, സുഭാഷ്, ജയകുമാർ



Post a Comment

0 Comments