പയ്യനം നെടിയാറ രവി മകൻ രതീഷ് അന്തരിച്ചു

പയ്യനം. നെടിയാറ രവി മകൻ രതീഷ് (40) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10ന്  വടക്കുംപാടം ആത്മാലയത്തിൽ. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: രഘു, രജീഷ്.



Post a Comment

0 Comments