കണ്ണാറയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ യൂണിറ്റ് രൂപീകരണ സമ്മേളനം നടന്നു


കണ്ണാറ. പതിനാറാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ യൂണിറ്റ് രൂപീകരണ സമ്മേളനം നടന്നു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ഇ.ടി. ജലജൻ, സെക്രട്ടറി സ്വപ്‌ന രാധാകൃഷ്ണൻ, എം.എസ് കുഞ്ഞപ്പൻ, വാർഡ് വികസന സമിതി അംഗം കെ.കെ സുബ്രഹ്മണ്യൻ, തൊഴിലുറപ്പ് മേറ്റ് ലത തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments