ചുവന്നമണ്ണിൽ ചരക്ക് ലോറി അപകടത്തിൽ പെട്ടു


പട്ടിക്കാട്. ദേശീയപാതയിൽ ചുവന്നമണ്ണിൽ ചരക്ക് ലോറി അപകടത്തിൽ പെട്ടു. ഇന്നലെ രാത്രിയ ഒരുമണിയോടെ ആണ് അപകടം ഉണ്ടായത്. അക്വാഡക്ടിന് സമീപം നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.



Post a Comment

0 Comments