ഡോക്ടേഴ്‌സ് ദിനത്തിൽ വൈസ്‌മെൻ ക്ലബ്ബിന്റെ ആദരം


പട്ടിക്കാട്. ജൂലൈ 1 ഡോക്ടേഴ്‌സ് ദിനത്തിൽ വെള്ളാനിഹിൽസ് വൈസ്‌മെൻ ക്ലബ്ബ് ഡോക്ടേഴ്‌സിനെ ആദരിച്ചു. പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.സുധീഷ്, ഡോ.ഗ്രീഷ്മ എന്നിവരെയാണ് ആദരിച്ചത്. പ്രസിഡന്റ് ബെന്നി വടക്കൻ, സെക്രട്ടറി മോഹൻദാസ്, ട്രഷറർ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments