പൊടിപ്പാറ കോലാനിക്കൽ പരേതനായ വാസു ഭാര്യ കമലാക്ഷി അന്തരിച്ചു


പീച്ചി. പൊടിപ്പാറ കോലാനിക്കൽ പരേതനായ വാസു ഭാര്യ കമലാക്ഷി (91) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ശശി, രമണി, സുരേന്ദ്രൻ, മനോജ്. മരുമക്കൾ: ലളിതമ്മ, പരേതനായ സോമൻ, കുമാരി, കാഞ്ചന




Post a Comment

0 Comments