പട്ടിക്കാട്. ജനകീയാസൂത്രണ പദ്ധതി 2023-24 പ്രകാരം തെങ്ങ്, ജാതി എന്നിവയുടെ വളം സബ്‌സിഡിയ്ക്കുള്ള സ്ലിപ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഗുണഭോകൃത ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ 2023-24 വർഷത്തെ കരം അടച്ച രസീത് (പാട്ട കർഷകരാണെങ്കിൽ സ്ഥലം ഉടമയുടെ കരം അടച്ച രസീതും സമ്മതപത്രവും) സഹിതം കൃഷിഭവനിൽ എത്തി വളം വാങ്ങിക്കുന്നതിനുള്ള സ്ലിപ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.


0 Comments