പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലംനിറ


പട്ടിക്കാട്. പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഗജപൂജയും, ആനയൂട്ടും, ഇല്ലംനിറയും നാളെ (ഞായർ) നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.




Post a Comment

0 Comments