ശ്രീ ഭദ്ര വിദ്യാമന്ദിറിൽ രാമായണമാസാചരണം


പട്ടിക്കാട്. ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ രാമായണമാസാചരണം നടത്തി. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ ട്രഷറർ ചന്ദ്രൻ വി.കെ., പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, വൈസ് പ്രിൻസിപ്പൽ നിനി ഒ, സ്റ്റാഫ് സെക്രട്ടറി ജയ കെ എന്നിവർ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. അധ്യാപികയായ ധന്യ രാമായണമാസാചരണത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.



Post a Comment

0 Comments