പട്ടിക്കാട്. കേരള എലൈറ്റ് മെൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ അതുൽ കൃഷ്ണയെ ചങ്ങാതിക്കൂട്ടം എടപ്പലം കൂട്ടായ്മയുടെ നേതൃത്വത്തിൽ എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ പൊന്നാടയണിയിച്ച് മൊമെന്റോ നൽകി അദരിച്ചു. പ്രസിഡന്റ് വിഷ്ണുദാസ് കെ.വി, സെക്രട്ടറി ദീപക്ക് ദിവാകരൻ, ട്രഷറർ കിരൺ ഒ.ജെ, ജോ.സെക്രട്ടറിമാരായ സിന്ധു രാജേഷ്, ശരൺ സി.എസ്, വൈ.പ്രസിഡന്റ് രാധിക രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments