കണ്ണാറ മലമുക്ക് മാനിച്ചേരി നാണു മകൻ ഗോപി അന്തരിച്ചു


കണ്ണാറ. മലമുക്ക് മാനിച്ചേരി നാണു മകൻ ഗോപി (59) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 11ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: വിജീഷ്, വിനീഷ്. മരുമക്കൾ: അഞ്ജു, അമൃത.



Post a Comment

0 Comments