പീച്ചി. വിലങ്ങന്നൂർ കൊളഞ്ഞിക്കൊമ്പിൽ പരേതനായ നൈനാൻ ഭാര്യ ഏലിയാമ്മ നൈനാൻ (85) ന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടക്കും. സംസ്കാര ശുശ്രൂഷകൾക്ക് മൂവാറ്റുപുഴ രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മുഖ്യ കാർമ്മികത്വം വഹിക്കും. മറ്റു വൈദികരും സംബന്ധിക്കും. മക്കൾ: എൽസിക്കുട്ടി, ടോംസ് നൈനാൻ (റോയി), പരേതനായ റെജി, റെയ്മോൾ. മരുമക്കൾ : ജേക്കബ്ബ് പേനാട്ട്, അനു മൂപ്പാട്ടിൽ, ജോർജ് പുല്ലോക്കാരൻ.
സംസ്കാര ശുശ്രൂഷകൾ തൽസമയം കാണാൻ https://youtu.be/nwfhhBDMOHI എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക


0 Comments