പട്ടിക്കാട്. വാണിയംപാറ സ്വദേശി പുഴക്കൽ വീട്ടിൽ മുത്തു മകൻ കുമാരൻ (67) നെ മരിച്ച നിലയിൽ കണ്ടെത്തി. വാണിയംപാറയിൽ മുറി വാടകയ്ക്ക് എടുത്ത് മരപ്പണി ചെയ്തു വരികയായിരുന്നു ഇയാൾ. ഇതേ മുറിയിൽ തന്നെയാണ് കുമാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ട്.
0 Comments