ഓട്ടോ ആന്റ്‌ ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് യൂണിയൻ ചുവന്നമണ്ണ് യൂണിറ്റ് കൺവെൻഷൻ


പട്ടിക്കാട്. ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു ചുവന്നമണ്ണ് യൂണിറ്റ് കൺവെൻഷൻ യൂണിയൻ ഏരിയ സെക്രട്ടറി പി.വി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീഷ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ശശി, മേഖല സെക്രട്ടറി കെ.എസ്. സുമേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സെക്രട്ടറി എ.സി. ശശി, പ്രസിഡന്റ് എം.പി. അനീഷ്, ട്രഷറർ പി.ജെ. ജോബി, വൈസ് പ്രസിഡന്റ് സണ്ണി, ജോ: സെക്രട്ടറി വി.ജി പ്രജീഷ് എന്നിവരെ തിരഞ്ഞെടുത്തു.




Post a Comment

0 Comments