താണിപ്പാടം പാലയ്ക്കപറമ്പിൽ പ്രഭാകരൻ അന്തരിച്ചു.


താണിപ്പാടം. പാലയ്ക്കപറമ്പിൽ പ്രഭാകരൻ (86) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) രാവിലെ 9.30ന് ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: വിനയൻ, മിനി, സുനിത, കവിത. മരുമക്കൾ: ഷൈല, മനോഹരൻ, ഷാജി, സജീവൻ.



Post a Comment

0 Comments