പീച്ചി അൽവേർണിയ ആശ്രമത്തിന് പാണഞ്ചേരി വൈഎംസിഎ സഹായങ്ങൾ നൽകി


പട്ടിക്കാട്. പാണഞ്ചേരി വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ പീച്ചി അൽവേർണിയ ആശ്രമം സന്ദർശിച്ച് സഹായങ്ങൾ നൽകി. പ്രസിഡന്റ് ഗീവർഗ്ഗീസ്, വൈസ് പ്രസിഡന്റ് സനീഷ്, മുൻ പ്രസിഡന്റുമാരായ വി.സി മാത്യു, ബാബു കൊള്ളന്നൂർ, ബ്രദർ ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments