ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി അതുൽ കൃഷ്ണ


പട്ടിക്കാട്. തിരുവനന്തപുരത്ത് നടന്ന ഏഴാമത് കേരള എലൈറ്റ് മെൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് 2023 ൽ 80 കിലോ വിഭാഗത്തിൽ എടപ്പലം സ്വദേശി അതുൽ കൃഷ്ണ ഗോൾഡ് മെഡൽ കരസ്ഥമാക്കി. 600 ഓളം താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ബെസ്റ്റ് ബോക്‌സർ അവാർഡും അതുൽ നേടി.




Post a Comment

0 Comments