പയ്യനം അടിയോളി പരേതനായ ജയൻ ഭാര്യ ലത അന്തരിച്ചു

കണ്ണാറ. പയ്യനം അടിയോളി പരേതനായ ജയൻ ഭാര്യ ലത (54) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.  മക്കൾ: ജയേഷ്, ജനീഷ. മരുമക്കൾ: അമൃത, വൈശാഖ്.



Post a Comment

0 Comments