കൂട്ടാല ഓംപ്പുള്ളി പരേതനായ വേലായുധൻ ഭാര്യ കുറുമ്പക്കുട്ടി അന്തരിച്ചു


കൂട്ടാല. ഓംപ്പുള്ളി പരേതനായ വേലായുധൻ ഭാര്യ കുറുമ്പക്കുട്ടി (87) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ശാന്ത, ചന്ദ്രൻ, ഇന്ദിര, വത്സ, ദാമോദരൻ. മരുമക്കൾ: വേലായുധൻ, മീന, സുരേന്ദ്രൻ, ലൗലി.



Post a Comment

0 Comments