പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി


പട്ടിക്കാട്.
ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. പീച്ചി സ്റ്റേഷൻ പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി. നായർ ക്ലാസ്സിന് നേതൃത്വം നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.കെ. ഷൈലജ, പിടിഎ പ്രസിഡന്റ് ജെയ്‌സൺ സാമുവേൽ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments