പീച്ചി ഗവ. എൽപി സ്‌കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു


പീച്ചി. ഗവ എൽപി സ്‌കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടെസി, പിടിഎ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു. അധ്യാപിക ജലജ വിദ്യാർഥികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി.




Post a Comment

0 Comments