പീച്ചി നെല്ലിക്കൽ പരേതനായ പരമുനായർ മകൻ അജിത്കുമാർ (അയ്യപ്പൻ-57) അന്തരിച്ചു

പീച്ചി. നെല്ലിക്കൽ പരേതനായ പരമുനായർ മകൻ അജിത്കുമാർ (അയ്യപ്പൻ-57) അന്തരിച്ചു. വിലങ്ങന്നൂരിലെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്നു. സംസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 2ന് തെക്കേകുളത്തെ വി ഗാർഡനിലെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം ചെറുതുരുത്തി ശാന്തിതീരത്ത്.

മാതാവ്: അമ്മിണിയമ്മ. ഭാര്യ: മഹേശ്വരി. മക്കൾ: കൃഷ്ണജിത്ത്, കൃഷ്ണപ്രസാദ്

Post a Comment

0 Comments