സെറാഫ്‌സ് അറിയിപ്പ്


പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവിധ പദ്ധതികളിൽ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന 150  പേർക്ക് 800 രൂപ വിലവരുന്ന ഓണം കിറ്റ് സൗജന്യമായി നൽകുന്നു. ഓണം കിറ്റ്, സൗജന്യ ചകിത്സാ പദ്ധതിയിൽ  സഹായം ലഭിച്ചു കൊണ്ടിരിക്കുന്ന വരുടെ ആഗസ്റ്റ് മാസത്തെ തുകക്കുള്ള ചെക്കുകൾ എന്നിവ 25.8.2023 ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയുള്ള സമയത്ത് ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണെന്ന്  ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.





Post a Comment

0 Comments