ആൽപ്പാറ പുതുവീട്ടിൽ പി കെ മുഹമ്മദ് സാഹിബ് അന്തരിച്ചു. സംസ്കാരം നടത്തി

പട്ടിക്കാട്. ആൽപ്പാറ പുതുവീട്ടിൽ പി കെ മുഹമ്മദ് സാഹിബ് (92) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പാത്തുമ്മ. മക്കൾ: ഉമൈബ, ഖദീജ, സൈനബ, സെഫിയ, നസീമ, ബഷീർ, കബീർ. മരുമക്കൾ: സിദ്ദിഖ്, കരീം, ജലീൽ, മുഹമ്മദ്, ബഷീർ, ലൈല, റഹ്മത്ത്.



Post a Comment

0 Comments